x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎നെ​ടു​മ​ങ്ങാ​ട് മാർക്കറ്റ് ജംഗ്ഷനിലെ ക​ട​ക​ളി​ൽ മോ​ഷ​ണം

വെബ് ഡെസ്ക്
Published: October 23, 2026 12:42 AM IST | Updated: October 23, 2026 12:42 AM IST

പ്രതീകാത്മക ചിത്രം

‎നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് മാ​ർ‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ പ്ലാ​സ്റ്റോ പ്ലാ​സ ജ​ന​റ​ൽ സ്റ്റോ​ർ, ലു​ലു ഫാ​ക്ട​റി സെ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ്ലാ​സ്റ്റോ പ്ലാ​സ ജ​ന​റ​ൽ സ്റ്റോ​റി​ന്‍റെ മൂ​ന്നാം നി​ല​യു​ടെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ ത​ക​ർ​ത്താ​യി​രു​ന്നു മോ​ഷ​ണം. ക​ട​യി​ലെ കാ​ഷ് കൗ​ണ്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന 70,000 രൂ​പ ക​വ​ർ​ന്നു. ലു​ലു ഫാ​ക്ട​റി സെ​യി​ലി​ൽ ഷീ​റ്റ് പൊ​ളി​ച്ച് ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് ക​യ​റി ഷ​ട്ട​റി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യാ​യി​രു​ന്നു മോ​ഷ​ണം. ഇ​വി​ടെ​നി​ന്നും മൊ​ബൈ​ൽ ഫോ​ൺ, തൊ​പ്പി എ​ന്നി​വ മോ​ഷ്ടി​ച്ചു.

ക​ട​ക​ളി​ലെ ‎സി​സി​ടി​വി കാ​മ​റ​ക​ളും ത​ക​ർ​ത്തി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് പൊ​ലി​സ് കേ​സെ​ടു​ത്തു.

Tags :

Recent News

Corehub Up