x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ക്കോ​ട് ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും


Published: June 9, 2026 02:19 AM IST | Updated: June 9, 2026 02:19 AM IST

ആ​ല​ക്കോ​ട്: ജീ​വ​കാ​രു​ണ്യ സേ​വ​ന​മേ​ഖ​ല​ക​ളി​ൽ 30 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ആ​ല​ക്കോ​ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി.

ല​യ​ൺ​സ് ജി​എ​ടി ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​വി. വാ​മ​ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എം. വ​സ​ന്ത​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​ർ​വീ​സ് പ്രോ​ജ​ക്റ്റു​ക​ളു​ടെ ഉ​ദ്ഘ​ട​നം ല​യ​ൺ​സ് മു​ൻ ഡി​സി​ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ഡോ. ​ഒ.​വി. സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് സ​ർ​വീ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷാ​ജി ജോ​സ​ഫ്, കോ-​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ റോ​യി ജോ​സ് പു​ളി​ക്ക​ൽ, ജി​മ്മി തോ​മ​സ് ന​മ്പ്യാ​പ​റ​മ്പി​ൽ , റീ​ജി​യ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ എ​ൻ.​ജെ ജോ​സ​ഫ്, മ​ഞ്ജു അ​ഭി​ലാ​ഷ്, സി​ത്താ​ര സ​ന​ൽ, ജോ​ൺ​സ​ൺ മാ​ട്ടേ​ൽ, സി.​ജെ. ജോ​ൺ, മ​നോ​ജ് അ​ള്ളും​പു​റ​ത്ത് , ഡോ. ​പ്ര​വീ​ൺ ജോ​സ​ഫ്, സ​ന്ധ്യ ബി​ജു മാ​ട്ടേ​ൽ, ലൂ​ക്കോ​സ് പു​ഞ്ച​ത്ത​റ​പ്പേ​ൽ, സി.​വി. വ​ർ​ഗീ​സ്, സി.​യു. ഇ​മ്മാ​നു​വ​ൽ, ഡോ. ​നി​ഥ പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ൺ​സ​ൺ മാ​ട്ടേ​ൽ -പ്ര​സി​ഡ​ന്‍റ്, സി.​ജെ. ജോ​ൺ -സെ​ക്ര​ട്ട​റി, ജേ​ക്ക​ബ് ആ​ന്‍റ​ണി -ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് സ്ഥാ​ന​മേ​റ്റ​ത്.

Tags : Nattuvishesham Local News Alakot Lions Club family gathering

Recent News

Corehub Up