x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​വി​ൽ സ​ർ​വീ​സ് ഫോ​റം ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 21, 2026 12:14 AM IST | Updated: August 21, 2026 12:14 AM IST

സി​വി​ൽ സ​ർ​വീ​സ് ഫോ​റം ഉ​ദ്ഘാ​ട​നച്ചടങ്ങിൽനിന്ന്.

തി​രു​വ​ന​ന്ത​പു​രം: സാ​ന്തോം മ​ല​ങ്ക​ര ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സി​വി​ൽ സ​ർ​വീ​സ് ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ആ​ർ. വി​ബി​ൻ ബ​ർ​ണാ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ. അ​ജ​യ് രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ലീ​ഡ് ഐ​എ​എ​സി​ലെ പ​രീ​ക്ഷ വി​ദ​ഗ്ധ​ൻ ന​സീം സ​മീ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ലീ​ഡ് ഐ​എ​എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ഞ്ജ​ന പ​ങ്കെ​ടു​ത്തു. മൂ​ന്നു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു​മാ​യി 75 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​ന​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി. കോ​ള​ജ് ഫ്ലാ​ഗ്ഷി​പ്പ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഡോ. ​അ​ക്യു​ന ഡി​എം നേ​തൃ​ത്വം ന​ൽ​കി.

Tags : Civil Services Forum NattuVishasham DistrictNews

Recent News

Corehub Up