x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​താ​ളി ഈ​ശ്വ​ര​വി​ലാ​സം സ്കൂളിൽ ക്ല​ബു​ക​ളുടെ ഉ​ദ്ഘാ​ട​നം


Published: August 4, 2026 06:27 AM IST | Updated: August 4, 2026 06:27 AM IST

കൂ​താ​ളി ഈ​ശ്വ​ര​വി​ലാ​സം യു​പി സ്‌​കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

വെ​ള്ള​റ​ട: കൂ​താ​ളി ഈ​ശ്വ​ര​വി​ലാ​സം യു​പി സ്‌​കൂ​ളി​ല്‍ 2026-2027 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ വി​ഷ​യ ക്ല​ബു​ക​ള്‍ രൂ​പീ​ക​രി​ച്ചു. സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, ഗ​ണി​തം, മ​ല​യാ​ളം, ഹി​ന്ദി, സം​സ്‌​കൃ​തം വി​ഷ​യ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ധ്യാ​പ​ക​ൻ ജോ​ണ്‍ സേ​വ്യ​ര്‍ നി​ര്‍​വ​ഹി​ച്ചു.

എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ ക്ലി​പ്റ്റ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​മ്പ​ര്‍ ച​രു​വി​ള രാ​ജേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ന ക്രി​സ്റ്റ​ബെ​ല്‍, ജെ. ​റൂ​ഫ​സ്, കോ​വി​ലൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, മാ​ഹി​ന്‍ ഖാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചാ​ന്ദ്ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച പോ​സ്റ്റ​ര്‍, കൊ​ളാ​ഷ് നി​ര്‍​മാ​ണ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham Inauguration clubs at Koothali

Recent News

Corehub Up