x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​മ​ശ്രീ വാ​യ​നശാ​ല​ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 11, 2026 11:53 PM IST | Updated: October 11, 2026 11:53 PM IST

കൊ​ട്ടാ​ര​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ടർ വി. ​ഗം​ഗ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടാ​ര​ക്ക​ര: ച​ക്കു​വ​ര​യ്ക്ക​ൽ ഗ്രാ​മ​ശ്രീ വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്ഷ​ര ജ്യോ​തി തെ​ളി​യി​ച്ച് ഗ്രാ​മ​ത്തെ പ്ര​കാ​ശി​ത​മാ​ക്കി. അ​ക്ഷ​ര ജ്യോ​തി തെ​ളി​യി​ക്ക​ലും വൈ​ദ്യൂ​തി ദീ​പാ​ല​ങ്കാ​ര​ത്തി​ന്‍റെ സ്വ​ിച്ച് ഓ​ൺ ക​ർ​മ​വും കൊ​ട്ടാ​ര​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​ഗം​ഗ പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

വെ​ട്ടി​ക്ക​വ​ല ഗ്രാ​മപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​ൽ ബാ​ബു അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം ഗീ​താ​ദേ​വി, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ബി. ​വേ​ണു ഗോ​പാ​ൽ, സെ​ക്ര​ട്ട​റി ടി.​കെ. ശ്രീ​ജി, ബി.​ആ​ർ. ശ്രീ​കു​മാ​ർ, സാ​ജ​ൻ ജോ​ർ​ജ് , ടി.​ആ​ർ. ക്ല​മ​ൻ​സി​യ, കെ.​ഒ. ബി​ജു, രാ​ജേ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. വാ​യ​ന​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട നി​ർ​വ​ഹി​ക്കും.

 

Tags : Reading Room NattuVishasham DistrictNews

Recent News

Corehub Up