x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ര്‍​ഗ​ക്ഷേ​ത്ര ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷം ഉ​ദ്ഘാ​ട​ന​വും നാ​ട​കാ​വ​ത​ര​ണ​വും ഇ​ന്ന്

വെബ് ഡെസ്ക്
Published: September 18, 2026 10:42 PM IST | Updated: September 18, 2026 10:42 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ചെ​ത്തി​പ്പു​ഴ സ​ര്‍​ഗ​ക്ഷേ​ത്ര ക​ള്‍​ച്ച​റ​ല്‍, ചാ​രി​റ്റ​ബി​ള്‍, അ​ക്കാ​ദ​മി​ക് ആ​ന്‍​ഡ് മീ​ഡി​യ സെ​ന്‍ററിന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി​യു​ടെ 2026-27 പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് സ​ര്‍​ഗ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​നുശേ​ഷം ആ​റ് സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ളു​ടെ തി​ള​ക്ക​മു​ള്ള വ​ള്ളു​വ​നാ​ട് ബ്ര​ഹ്മ​യു​ടെ പ​ക​ലി​ല്‍ മ​റ​ഞ്ഞി​രു​ന്നൊ​രാ​ള്‍ എ​ന്ന നാ​ട​കം അ​ര​ങ്ങേ​റും. കോ​ട്ട​യം അ​ഡി​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് സോ​ളി ആ​ന്‌റണി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ​ര്‍​ഗ​ക്ഷേ​ത്ര ര​ക്ഷാ​ധി​കാ​രി ഫാ. ​തോ​മ​സ് മ​ണ്ണൂ​പ്പറ​മ്പി​ല്‍ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സ​ര്‍​ഗ​ക്ഷേ​ത്ര ഡ​യ​റ​ക്ട​ര്‍ ഫാ.​ അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം സി​എം​ഐ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും. ഫൈ​ന്‍ ആ​ര്‍​ട്‌​സ് സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് ജോ​സ​ഫ് ന​ടു​വി​ലേ​ഴം, ക​ണ്‍​വീ​ന​ര്‍ അ​യി​ഷ ജോ​ണ്‍ പാ​ല​ത്തി​ങ്ക​ല്‍, ട്ര​ഷ​റ​ര്‍ എം.​ജെ. അ​പ്രേം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

Tags : District News Nattuvishesham Sarga Kshetra Fine Arts Society' theatre performance

Recent News

Corehub Up