x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട് കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

വെബ് ഡെസ്ക്
Published: September 18, 2026 06:27 PM IST | Updated: September 18, 2026 06:27 PM IST

മധു

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടയിൽ കടന്നൽക്കുത്തേറ്റ് മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

ചക്കിട്ടപാറ പന്തിരിക്കരയിൽ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലിന്‍റെ കുത്തേൽക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

Tags : Dead Climber Coconut Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up