x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മാ​പു​രം സ്കൂ​ൾ കെ​ട്ടി​ടോ​ദ്ഘാ​ട​നം


Published: July 10, 2026 02:24 AM IST | Updated: July 10, 2026 02:24 AM IST

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച യു​പി സ്കൂ​ൾ കെ​ട്ടി​ടം, കോ​ർ​പ​റേ​റ്റ് ലാം​ഗ്വേ​ജ് അ​ഡ്വാ​ൻ​സ്മെ​ന്‍റ് പ്രോ​ഗ്രാം, വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി, വി​വി​ധ ക്ല​ബു​ക​ൾ എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം സ​ന്ദീ​പ് വാ​ര്യ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പ​ക​ൻ സ​ജി ക​ണ്ണ​ന്താ​നം, വാ​ർ​ഡ് മെം​ബ​ർ സി​ന്ധു മാ​രി​പ്പു​റ​ത്ത്, അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ബി​നു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി തോ​ണ​ക്ക​ര, പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി സെ​ബാ​സ്റ്റ്യ​ൻ ന​ടു​വി​ലെ​കു​റ്റ്, സ്റ്റാ​ഫ് സെ​ക്രെ​ട്ട​റി ജോ​സ്കു​ട്ടി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up