x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ന്‍ ഡെ​വ​ല​പ്‌​മെന്‍റ് സെ​ല്‍ ഉ​ദ്ഘാടനം

വെബ് ഡെസ്ക്
Published: July 7, 2026 01:27 AM IST | Updated: July 7, 2026 01:27 AM IST

സ​ഹൃ​ദ​യ കോ​ളേ​ജ് ഡെവലപ്മെന്‍റ് സെൽ ഉദ്ഘാടനം

കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ളേ​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ (ഓ​ട്ടോ​ണ​മ​സ്) വി​മ​ന്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ല്‍ ഉ​ദ്ഘാ​ട​നം സൈ​ക്കോ​ള​ജി​ക് കൗ​ണ്‍​സി​ല​ര്‍ ഡോ. ​ശ്രീ​ല​ക്ഷ്മി പ​ള്ളി​പ്പാ​ട്ട് നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ​.ഇ. ക​രു​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശ്രീ​ക്ഷ്മി ക്ലാ​സ് ന​യി​ച്ചു.

ഡീ​ന്‍ ഓ​ഫ് അ​ക്കാ​ദ​മി​ക്‌​സ് ഡോ. എം.ബി. ​ഷീ​ബ, വി​മ​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സെ​ല്‍ സ്റ്റു​ഡ​ന്‍റ് ക​ണ്‍​വീ​ന​ര്‍ അ​ല​ഷാ​ജി, വി​മ​ന്‍ ഡെ​വ​ല​പ്‌​മെന്‍റ്് സെ​ല്‍ സെ​ക്ര​ട്ട​റി സു​മി തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ദ്ഘാ​ട​നം

Tags : Inauguration Nattuvishesham District News

Recent News

Corehub Up