x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക തീ​വ്രപ്ര​ച​ര​ണ പ​രി​പാ​ടി​ക്ക് കൊ​ഴു​വ​നാ​ലി​ല്‍ തു​ട​ക്കം

വെബ് ഡെസ്ക്
Published: November 23, 2026 01:05 AM IST | Updated: November 23, 2026 01:05 AM IST

ദീ​പി​ക തീ​വ്ര പ്ര​ച​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ഴു​വ​നാ​ല്‍ ഇ​ട​വ​ക​യി​ലെ പ്ര​ച​ര​ണ​ത്തി​ല്‍ വാ​ര്‍​ഷി​ക വ​രി​സം​ഖ്യ സ്‌​കീ​മി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി

കൊ​ഴു​വ​നാ​ൽ: ദീ​പി​ക തീ​വ്ര പ്ര​ച​ര​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ഴു​വ​നാ​ല്‍ ഇ​ട​വ​ക​യി​ല്‍ പ്ര​ച​ര​ണ പ​രി​പാ​ടി​യ്ക്ക് തു​ട​ക്ക​മാ​യി.

ദീ​പ​ക വാ​ര്‍​ഷി​ക വ​രി​സം​ഖ്യ സ്‌​കീ​മി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​സ് നെ​ല്ലി​ക്ക​തെ​രു​വി​ല്‍ നി​ര്‍​വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ വ​യ​ലി​ല്‍, സി​സ്റ്റ​ര്‍ ഷോ​ബി​ത എ​സ്എം​എ​സ്, ഡി​എ​ഫ്സി രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ ​ജോ​ര്‍​ജ് നെ​ല്ലി​കു​ന്നു​ചെ​രി​വ്പു​ര​യി​ടം, രൂ​പ​താ പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ഫൊ​റോ​നാ പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ അ​ഴി​യാ​ത്ത്, കൈ​ക്കാ​ര​ന്‍ വ​ര്‍​ഗീ​സ് തോ​ന്ന​ക്ക​ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
ഇ​ട​വ​ക​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘ​ട​ന​വും ന​ട​ന്നു.

Tags : Intensive campaign program for Deepika Nattuvishesham DistrictNews

Recent News

Corehub Up