വെമ്പായം: വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ച. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജർ ബ്രദർ പീറ്റർ വാഴേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രത്യേക യോഗ പരിശീലന ക്ലാസ്, യോഗ ക്വിസ് മത്സരം, പോസ്റ്റർ നിർമാണ മത്സരം, ചർച്ചകൾ എന്നിവ നടന്നു. സ്കൂൾ പ്രിൻസിപ്പൽമാരായ ഡോ. ടി. ഷാഫി തോംപ്സൺ, റാണി എം. അലക്സ് എന്നിവർ ബോധവത്കരണ സന്ദേശം നൽകി.
Tags : nattu vishesham International Yoga Day celebrated