x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിക്ഷേപകർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

വെബ് ഡെസ്ക്
Published: September 10, 2026 02:07 AM IST | Updated: September 10, 2026 02:07 AM IST

കോ-​ഓ​പ്പ​റേ​റ്റി​വ് ഡി​പ്പോ​സി​റ്റേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ഹ​ക​ര​ണ സം​ഘം നി​ക്ഷേ​പ​ക​ർ ന​ട​ത്തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്

തിരുവനന്തപുരം: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച തുക തി​രി​കെ ലഭിക്കണമെന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ക്ഷേ​പ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെക്രട്ടേറി യറ്റ് മാർച്ച് നടത്തി. നി​ക്ഷേ​പ​ങ്ങ​ൾ തി​രി​കെ ന​ൽ​കു​ക, അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, വെ​ട്ടി​പ്പു ന​ട​ത്തി​യ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച്.

മു​ൻ മ​ന്ത്രി​യും എം​എ​ൽ എ​യു​മാ​യ ജി. ​സു​ധാ​ക​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ര​ക്ഷാ​ധി​കാ​രി ശാ​ന്തി​വി​ള മു​ജീ​ബ് റ​ഹ്‌​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ-​ഓ​പ്പ​റേ​റ്റീ​വ് ഡെ​പ്പോ​സി​റ്റേ​ഴ്സ് ഫോ​റം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. തോ​മ​സ്, എ. ​സി. ബേ​ബി​ച്ചാ​യ​ൻ, അ​ഡ്വ. റം​ല​ത്തു ബീ​വി, ശാ​ന്തി​വി​ള പ​ത്മ​കു​മാ​ർ, കൈ​മ​നം സു​രേ​ഷ്, ഡോ. ​എം.​ജെ. ജോ​ർ​ജ്, കെ. ​വേ​ണു​ഗോ​പാ​ൽ, ദി​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews march

Recent News

Corehub Up