പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ കുടുംബശ്രീ സിഡിഎസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സരിന് ശശി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ പി. ശ്യാമള അധ്യക്ഷതവഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം. രാമകൃഷ്ണന്, കെ. സീമ, ടി.വി. ഷീബ, സിഡിഎസ് ചെയര്‍ പേഴ്സണ്‍ പി.പി. ലീല, എം. രേഖ എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാര്‍, സിഡിഎസ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News