x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​ക​ണം: ക​ള​ക്ട​ർ

വെബ് ഡെസ്ക്
Published: July 30, 2026 01:19 AM IST | Updated: July 30, 2026 01:19 AM IST

ലോ​ഗോ പ്ര​കാ​ശ​നം ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ നി​ർ​വ​ഹി​ച്ച​പ്പോ​ൾ.

മ​ല​പ്പു​റം: തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ പു​നക്ര​മീ​ക​രി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ.
അ​ത്താ​ണി​ക്ക​ൽ എം​ഐ​സി കോ​ള​ജി​ൽ ഓ​ഗ​സ്റ്റ് 22ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ മേ​ള "ടാ​ല​ൻ​ഷ്യ’ യു​ടെ ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.

എം​ഐ​സി കോം​പ്ല​ക്സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​മു​ഹ​മ്മ​ദ് നെ​ടു​ങ്ങോ​ട്ടി​ൽ, എ.​ഒ. ഷ​ഫീ​ഖ്, പ്രി​ൻ​സി​പ്പ​ൽ പി. ​അ​ബ്ദു​ൾ റ​ഷീ​ദ്, സൂ​പ്ര​ണ്ട് അ​ബ്ദു​ൾ റ​ഫീ​ഖ്, അ​ക്കാ​ഡ​മി​ക് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ ശ​ബാ​ബ്, കെ.​എ​ൻ. ഷാ​ന​വാ​സ്, സി. ​മു​സ്ത​ഫ, അ​ധ്യാ​പ​ക​രാ​യ സി. ​മു​നീ​ബ്, അ​ഫ്താ​ബ്, വി​ദ്യാ​ർ​ഥി​ക​ളാ​യ പി.​പി. മു​ഹ​മ്മ​ദ് അ​മീ​ൻ, പി. ​റി​ൻ​ഷാ​ദ്, നൂ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Collector.

Recent News

Corehub Up