x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ജി​ന്‍ ടി. ​ജോ​യി കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്


Published: June 28, 2026 06:21 AM IST | Updated: June 28, 2026 06:21 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ന്‍ ടി. ​ജോ​യി(​ഇ​ട​തു​നി​ന്ന്), ​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ന്‍, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​രി​മ്പ​ന​ക്ക​ല്‍ എ​ന്നി​വ​ര്‍.

ക​ല്‍​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ജോ​ജി​ന്‍ ടി. ​ജോ​യി​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. കൈ​നാ​ട്ടി വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ന​മ​രം യൂ​ണി​റ്റി​ല്‍​നി​ന്നു​ള്ള കെ.​ടി. ഇ​സ​മ​യി​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജോ​ജി​ന്‍ പ്ര​സി​ഡ​ന്‍റാ​യ​ത്.

250 കൗ​ണ്‍​സി​ല​ര്‍​മാ​രി​ല്‍ 247 പേ​ര്‍ വോ​ട്ട് ചെ​യ്തു. ജോ​ജി​ന് 164 ഉം ​ഇ​സ്മ​യി​ലി​ന് 81 ഉം ​വോ​ട്ട് ല​ഭി​ച്ചു. ര​ണ്ടു വോ​ട്ട് അ​സാ​ധു​വാ​യി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ വ​ര​ണാ​ധി​കാ​രി എം.​കെ. തോ​മു​സു​കു​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, ട്ര​ഷ​റ​ര്‍ എ​സ്. ദേ​വ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. അ​ബ്ദു​ള്‍ ഹ​മീ​ദ്, കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, എ.​ജെ. ഷാ​ജ​ഹാ​ന്‍, ബാ​ബു കോ​ട്ട​യി​ല്‍, കെ. ​ബാ​പ്പു ഹാ​ജി, സെ​ക്ര​ട്ട​റി വൈ. ​വി​ജ​യ​ന്‍, സ​ലിം രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ. ​കു​ഞ്ഞി​രാ​ന്‍​ഹാ​ജി, ക​മ്പ അ​ബ്ദു​ള്ള ഹാ​ജി(​ര​ക്ഷാ​ധി​കാ​രി​ക​ള്‍), സി.​വി. വ​ര്‍​ഗീ​സ്, മാ​ത്യു മ​ത്താ​യി, സി. ​ര​വീ​ന്ദ്ര​ന്‍, പി.​വി. മ​ഹേ​ഷ്, വി.​ഡി. ജോ​സ്, മു​ജീ​ബ് ചു​ണ്ടേ​ല്‍, പി.​കെ. അ​ബ്ദു​റ​ഹി​മാ​ന്‍, ഇ. ​ഹൈ​ദ്രു, എ​ന്‍.​വി. സേ​വ്യ​ര്‍, കെ.​കെ. അ​മ്മ​ദ്(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), കെ. ​ഉ​സ്മാ​ന്‍ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), എ​ന്‍.​പി. ഷി​ബി, അ​ഷ​റ​ഫ് കൊ​ട്ടാ​രം, താ​രീ​ഖ് ക​ട​വ​ന്‍, ടി.​പി. ഓ​മ​ന​ക്കു​ട്ട​ന്‍, അ​ബ്ദു​ള്‍ ഖാ​ദ​ര്‍, എം.​കെ. നാ​സ​ര്‍, ന​ജീ​ബ് പൂ​ങ്ങാ​ട​ന്‍,

ര​ഞ്ജി​ത്ത് പി​ണ​ങ്ങോ​ട്, സു​ബൈ​ര്‍ കോ​റോം, റ​ഷീ​ദ് അ​മ്പ​ല​വ​യ​ല്‍ (സെ​ക്ര​ട്ട​റി​മാ​ര്‍), നൗ​ഷാ​ദ് ക​രി​മ്പ​ന​യ്ക്ക​ല്‍ (ട്ര​ഷ​റ​ര്‍)​എ​ന്നി​വ​രാ​ണ് സം​ഘ​ട​ന​യു​ടെ മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍. കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ജോ​ജി​ന്‍ ടി. ​ജോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് ക​രി​മ്പ​ന​ക്ക​ല്‍ വ​ര​വു​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു കെ. ​ഉ​സ്മാ​ന്‍, എ​ന്‍.​പി. ഷി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up