x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: June 29, 2026 01:32 AM IST | Updated: June 29, 2026 01:32 AM IST

ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം ഫൊ​റോ​ന കാ​റ്റ​ക്ക​റ്റി​ക്ക​ൽ അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ൻ​ലൈ​റ്റ് 2കെ26 ​ഏ​ക​ദി​ന സെ​മി​നാ​ർ ക​ടു​മേ​നി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​യി​ലും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ലും ന​ട​ത്തി.

തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ഡോ. മാ​ണി മേ​ൽ​വെ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ടു​മേ​നി​യി​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി​യും പാ​ലാ​വ​യ​ലി​ൽ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ​യും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഷി​ജി​ത് കു​ഴു​വേ​ലി​ൽ, ഫാ. ​പോ​ൾ മു​ണ്ട​യ്ക്ക​ൽ, ഫാ.​അ​ജേ​ഷ് തു​രു​ത്തേ​ൽ, ദി​ലീ​പ് തെ​ങ്ങും​പ​ള്ളി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. റെ​ജി മ​ടു​ക്കാ​ങ്ക​ൽ, സ​ജി വ​ള്ളോ​പ്പ​ള്ളി​ൽ, ടോ​മി​ച്ച​ൻ വ​ട്ടോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : organized. Nattuvishesham Districte news

Recent News

Corehub Up