കാര്യാവിൽ കെ.കെ.സേവ്യറിനെ യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസ് കുട്ടി ഷാളണിയിക്കുന്നു
ചെമ്പനോട: സംസ്ഥാന കേര കേസരിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ചക്കിട്ടപാറ പൂഴിത്തോട്ടിലെ കാര്യാവിൽ കെ.കെ. സേവ്യറിനെ ചെമ്പനോടയിലെ കോൺഗ്രസുകാർ ആദരിച്ചു. യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസ് കുട്ടി ഷാളണിയിച്ചു. നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Honoured