x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.​പി. അ​ബൂ​ബ​ക്ക​ര്‍ ഹ​സ്‌​റ​ത്ത് മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് ഉദ്ഘാടനം

വെബ് ഡെസ്ക്
Published: August 2, 2026 11:24 PM IST | Updated: August 2, 2026 11:24 PM IST

തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ട്ടി​യം: ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ പ്ര​സി​ഡ​ന്‍റായി​രു​ന്ന കെ.​പി അ​ബൂ​ബ​ക്ക​ര്‍ ഹ​സ്‌​റ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി രൂ​പീ​ക​രി​ച്ച ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മാ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എ.​കെ. ഉ​മ​ര്‍ മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ങ്ങോ​ട് ഖ​മ​റു​ദീ​ന്‍ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​ച്ച് മു​ഹ​മ്മ​ദ് മൗ​ല​വി, ത​ടി​ക്കാ​ട് സ​ഈ​ദ് ഫൈ​സി, ഏ.​കെ മു​ജീ​ബു​ര്‍​റ​ഹ്മാ​ന്‍ മു​ട്ട​ക്കാ​വ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ പ്ര​ഥ​മ സ്ഥാ​പ​ന​മാ​യ ഫു​ആ​ദു​ല്‍​ഉ​ലൂം അ​റ​ബി​ക് കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നം 15ന് ​അ​തി​രാം​പ​ട്ട​ണം മു​ഹ​മ്മ​ദ് കു​ട്ടി ഹ​സ്‌​റ​ത്ത് നി​ര്‍​വ​ഹി​ക്കും.

 

Tags : NattuVishasham DistrictNews

Recent News

Corehub Up