x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ:  യു​വാ​ക്ക​ൾ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ

വെബ് ഡെസ്ക്
Published: August 12, 2026 11:21 PM IST | Updated: August 12, 2026 11:21 PM IST

തു​റ​വൂ​ർ/​കാ​യം​കു​ളം: തു​ട​ർ​ച്ച​യാ​യി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ കാ​പ്പ ചു​മ​ത്തി ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. ക​ട​ക്ക​ര​പ്പ​ള്ളി വ​ട​ക്കേ ഓ​രാ​ഞ്ചു​പ​റ​മ്പ് വി​ഷ്ണു (26), കാ​യം​കു​ളം പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​കം ഷെ​ഫീ​ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ക് (ഓ​ത​റ ഷെ​ഫീ​ക്-36) എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി.

പ​ട്ട​ണ​ക്കാ​ട്, ചേ​ർ​ത്ത​ല, കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് വി​ഷ്ണു. ജി​ല്ലാ ക​ള​ക്‌ടറു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ക്കി. ഇ​യാ​ൾ​ക്കെ​തി​രേ മു​ൻ​പും കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്.

ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ഉ​ത്ത​ര​വ് അ​നു​സ​രി​ച്ച് അ​റ​സ്റ്റി​ലാ​യ ഷെ​ഫീ​കി​നെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. 2024 ഓ​ഗ​സ്റ്റി​ൽ ഇ​യാ​ളെ കാ​പ്പ ചു​മ​ത്തി ആ​റു​മാ​സം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി​യി​രു​ന്നു.
പി​ന്നീ​ട് ഓ​ച്ചി​റ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പി​ടി​ച്ചു​പ​റി കേ​സി​ലും കാ​യം​കു​ളം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും കാ​പ്പ ചു​മ​ത്തി​യ​ത്.

Tags : Nattuvishesham Districtnews detention

Recent News

Corehub Up