x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി കൈ​ത്താ​ങ്ങ് പ​ദ്ധ​തി

വെബ് ഡെസ്ക്
Published: October 26, 2026 12:33 AM IST | Updated: October 26, 2026 12:33 AM IST

കു​റ്റ​പ്പു​ഴ സെ​ന്‍​ട്ര​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള കൈ​ത്താ​ങ്ങ് പ​ദ്ധ​തി പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​ല്ല: എ​സ്എ​സ്‌​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ഇ​ന്‍​ക്ലൂ​സീ​വ് സ്‌​പോ​ര്‍​ട്‌​സ് ജി​ല്ലാ​ത​ല പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് കു​റ്റ​പ്പു​ഴ സെ​ന്‍​ട്ര​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ലൂ​ടെ 20000 രൂ​പ​യു​ടെ ഫു​ഡ് കി​റ്റു​ക​ള്‍ ന​ല്‍​കി.
എ​സ്എ​സ്‌​കെ ജി​ല്ലാ ഓ​ഫി​സി​ല്‍ ബി​പി​ഒ​സി ജോ​സ​ഫ് ജേ​ക്ക​ബ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ബ കോ​ശി, ഷീ​ല ജ​യിം​സ്, ജോ​ജീ​ന ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളി​ലാ​യി പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യി​ലൂ​ടെ കു​റ്റ​പ്പു​ഴ സെ​ന്‍​ട്ര​ല്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍​കി വ​രു​ന്നു.

Tags :

Recent News

Corehub Up