x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​രി​പ്പ​റ​മ്പി​ല്‍ ജ്വല്ലേഴ്‌​സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 12:20 AM IST | Updated: August 21, 2026 12:20 AM IST

ച​ങ്ങ​നാ​ശേ​രി ക​ള​രി​പ്പ​റ​മ്പി​ല്‍ ജ്വല്ലറി​യു​ടെ ന​വീ​ക​രി​ച്ച ഷോ​റൂമി​ന്‍റെ വെ​ഞ്ച​രി​പ്പ് ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി നി​ര്‍​വ​ഹി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: പേ​പ്പ​ര്‍ കാ​സ്റ്റിം​ഗ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ക​ള​ക്‌​ഷ​നു​മാ​യി ക​ള​രി​പ്പ​റ​മ്പി​ല്‍ ജ്വല്ലറിയുടെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.

916 സ്വ​ര്‍​ണാഭ​ര​ണ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി ആ​ദ്യ​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ല്‍ ആ​രം​ഭി​ച്ച ക​ള​രി​പ്പ​റ​മ്പി​ല്‍ 20-ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഷോ​റും ന​വീ​ക​രി​ച്ച​ത്. കാ​ല​ത്തി​നൊ​ത്തു​ള​ള ലൈ​റ്റ് വെ​യി​റ്റ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ധാ​രാ​ളം പു​തി​യ ക​ള​ക്‌​ഷ​നു​ക​ളും ക​ള​രി​പ്പ​റ​മ്പി​ല്‍ ജു​വ​ലറി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നി​ട്ടു​ണ്ട്. പ​ണി​ക്കൂ​ലി​യി​ല്‍ 55 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടും, 31 വ​രെ ഒ​രു പ​വ​ന് മു​ക​ളി​ല്‍ പ​ണി​ക്കൂ​ലി മൂ​ന്നു ശ​ത​മാ​ന​വും മു​ത​ലും, ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​റ്റി​ന് 20,000 രൂ​പ ഡി​സ്‌​കൗ​ണ്ടു​മാ​യി ഓ​ഫ​റു​ക​ള്‍ ആ​രം​ഭി​ച്ചു. പോ​സ്റ്റോ​ഫീ​സി​ന് എ​തി​ര്‍​വ​ശം മു​നിസിപ്പ​ല്‍ ഓ​ഫീ​സി​ന് സ​മീ​പം ക​ള​രി​പ്പ​റ​മ്പി​ല്‍ ബി​ല്‍​ഡിം​ഗി​ലാ​ണ് ജു​വ​ലറി. ഫോ​ൺ: 0481-2422057.

Tags : Nattuvishesham Local News Kalaripparambil Jewellers showroom

Recent News

Corehub Up