x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ളി​കാ​വ് ബ​സാ​ർ സ്കൂ​ളി​ന് പു​തി​യ ക​ളി​മു​റ്റ​മാ​യി


Published: June 9, 2026 07:52 AM IST | Updated: June 9, 2026 07:52 AM IST

കാ​ളി​കാ​വ്: കാ​ളി​കാ​വ് ബ​സാ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന് റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ, എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച തു​ക പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ല​വാ​ര​മു​ള്ള ക​ളി​മു​റ്റം സ​ജ്ജ​മാ​ക്കി. ക​ളി​മു​റ്റം മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ല​യ​ത്തി​ലെ 1500 കു​രു​ന്നു​ക​ൾ​ക്കി​നി ആ​ർ​ട്ടി​ഫി​ഷ​ൽ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു​വ​ള​രാം. വി​ദ്യാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മാ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹി​മാ​ൻ അ​ഞ്ച​ച്ച​വ​ടി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​വാ​ദ്, മെം​ബ​ർ​മാ​രാ​യ ശി​ഹാ​ബ്, ഹാ​രി​സ്, ജ​മാ​ൽ, റി​യാ​സ്, ഷാ​ഹി​ന, ജിം​ഷാ​ദ്, മെ​ഹ്റു​ന്നീ​സ, ശ​ങ്ക​ര​ൻ പു​ല്ലാ​ണി, റി​യാ​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Kalikavu Bazaar playground

Recent News

Corehub Up