x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണൂരിന്‍റെ ഇടയലാളിത്യം ഇനി ‌‌പുതിയ കർമപഥത്തിൽ

സി​​​ജി ഉ​​​ല​​​ഹ​​​ന്നാ​​​ൻ
Published: October 22, 2026 11:43 PM IST | Updated: October 22, 2026 11:43 PM IST

­മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ

ക​​​​ണ്ണൂ​​​​ർ: 20 വ​​​​ർ‌​​​​ഷ​​​​ത്തെ മ​​​​ല​​​​ബാ​​​​റി​​​​ലെ ഇ​​​​ട​​​​യ​​​​ദൗ​​​​ത്യം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ പു​​​​തി​​​​യ ക​​​​ർ​​​​മ​​​​പ​​​​ഥ​​​​ത്തി​​​​ലേ​​​​ക്ക്. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ പ്രോ​​​​ട്ടോ സി​​​​ഞ്ചെ​​​​ല്ലൂ​​​​സ് പ​​​​ദ​​​​വി​​​​ക്കൊ​​​​പ്പം വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ ക്നാ​​​​നാ​​​​യ മി​​​​ഷ​​​​ന്‍റെ പ്ര​​​​ത്യേ​​​​ക ചു​​​​മ​​​​ത​​​​ല​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

മ​​​​ല​​​​ബാ​​​​റി​​​​ലെ ക്നാ​​​​നാ​​​​യ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള ആ​​​​ദ്യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ആ​​​​നി​​​​മൂ​​​​ട്ടി​​​​ലി​​​​ന് ചു​​​​മ​​​​ത​​​​ല​​​​ക​​​​ൾ കൈ​​​​മാ​​​​റി മാ​​​​ർ പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ ഇ​​​​ന്നു പു​​​​ല​​​​ർ​​​​ച്ചെ കോ​​​​ട്ട​​​​യ​​​​ത്തേ​​​​ക്കു യാ​​​​ത്ര​​​​യാ​​​​യി.
ഏ​​​​റ്റു​​​​മാ​​​​നൂ​​​​രി​​​​ൽ ജ​​​​നി​​​​ച്ച മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ 2006 ഒ​​​​ക്ടോ​​​​ബ​​​​ർ 28നാ​​​​ണ് കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മ​​​​ല​​​​ബാ​​​​ർ മേ​​​​ഖ​​​​ല​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള മെ​​​​ത്രാ​​​​നാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​കു​​​​ന്ന​​​​ത്. 1999 മു​​​​ത​​​​ൽ മ​​​​ല​​​​ബാ​​​​റി​​​​ലെ ക്നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ജ​​​​പാ​​​​ല​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പാ​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു നി​​​​യ​​​​മ​​​​നം.
അ​​​​തി​​​​നു​​​​മു​​​​ന്പ് കു​​​​റ​​​​ച്ചു​​​​കാ​​​​ലം ശ്രീ​​​​പു​​​​രം ബ​​​​റു​​​​മ​​​​റി​​​​യം പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും അ​​​​ദ്ദേ​​​​ഹം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ണ്ണൂ​​​​രി​​​​ന്‍റെ ന​​​​ന്മ​​​​യും സ്നേ​​​​ഹ​​​​വും ഹൃ​​​​ദ​​​​യ​​​​ത്തി​​​​ൽ സൂ​​​​ക്ഷി​​​​ച്ചാ​​​​ണ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ യാ​​​​ത്ര​​​​യാ​​​​കു​​​​ന്ന​​​​ത്.

ര​​​​ണ്ടു​​​​പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി മ​​​​ല​​​​ബാ​​​​റി​​​​ലെ ക്നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക​​​​ണ്ണും കാ​​​​തു​​​​മാ​​​​യി​​​​രു​​​​ന്നു മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ. ല​​​​ളി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​രീ​​​​തി​​​​യും സൗ​​​മ്യ​​​മാ​​​യ സം​​​​സാ​​​​ര​​​​ശൈ​​​​ലി​​​​യും ആ​​​​ളു​​​​ക​​​​ളെ ചേ​​​​ർ​​​​ത്തു​​​​നി​​​​ർ​​​​ത്തി. സ്വ​​​​ന്തം കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ല്ലാം സ്വ​​​​യം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ബ​​​​ന്ധം. ആ​​​​ശ​​​​യ​​​​ഗം​​​​ഭീ​​​​ര​​​​വും ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​വു​​​​മാ​​​​യ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളും ഗാ​​​​ന​​​​ശു​​​​ശ്രൂ​​​​ഷ​​​​യും മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​ലി​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​​യാ​​​​യി​​​​രു​​​​ന്നു.

വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലു​​​​മാ​​​​യു​​​​ള്ള ക്നാ​​​​നാ​​​​യ സ​​​​മു​​​​ദാ​​​​യാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ക്ഷേ​​​​മ​​​​ത്തി​​​​നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു​​​​മാ​​​​യി ഓ​​​​ടി​​​​ന​​​​ട​​​​ന്നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു മാ​​​​ർ പ​​​​ണ്ടാ​​​​ര​​​​ശേ​​​​രി​​​​ൽ. ഇ​​​​തോ​​​​ടൊ​​​​പ്പം വി​​​​ദേ​​​​ശ​​​​മി​​​​ഷ​​​​ന്‍റെ കാ​​​​ര്യ​​​​ങ്ങ​​​​ളും നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഇ​​​​ട​​​​വ​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ദ്ദേ​​​​ഹം ഏ​​​​റെ പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. വ​​​​യോ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​ശ​​​​ര​​​​ണ​​​​രെ​​​​യും ചേ​​​​ർ​​​​ത്തു​​​​പി​​​​ടി​​​​ക്കാ​​​​നും ശ്ര​​​​ദ്ധി​​​​ച്ചു. ഇ​​​​ട​​​​വ​​​​ക സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ കി​​​​ട​​​​പ്പു​​​​രോ​​​​ഗി​​​​ക​​​​ളെ കാ​​​​ണു​​​ന്ന​​​തി​​​ന് പ്ര​​​​ത്യേ​​​​ക പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി. മാ​​​​ത്ര​​​​മ​​​​ല്ല, വ​​​​ർ​​​​ഷ​​​​ത്തി​​​​ലൊ​​​​രി​​​​ക്ക​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ അ​​​​വ​​​​രെ കേ​​​​ൾ​​​​ക്കാ​​​​നും സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്തി.

ക​​​​ണ്ണൂ​​​​ർ ശ്രീ​​​​പു​​​​ര​​​​ത്ത് മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ പ​​​​ള്ളി നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. കോ​​​​വി​​​​ഡി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​ണു നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വെ​​​​ഞ്ച​​​​രി​​​​പ്പുക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത്.
യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ടും കു​​​​ട്ടി​​​​ക​​​​ളോ​​​​ടും പ്ര​​​​ത്യേ​​​​കം ക​​​​രു​​​​ത​​​​ലും സ്നേ​​​​ഹ​​​​വും ബി​​​ഷ​​​പ്പി​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. കെ​​​​സി​​​​ബി​​​​സി യൂ​​​​ത്ത് ക​​​​മ്മി​​​​ഷ​​​​ന്‍റെ​​​​യും സീ​​​​റോ മ​​​​ല​​​​ബാ​​​​ർ യൂ​​​​ത്ത് ക​​​​മ്മി​​​​ഷ​​​​ന്‍റെ​​​​യും സീ​​​​റോ മ​​​​ല​​​​ബാ​​​​ർ ച​​​​ർ​​​​ച്ച് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് മി​​​​ഷ​​​​ന്‍റെ​​യും ചെ​​​​യ​​​​ർ​​​​മാ​​​​ൻ സ്ഥാ​​​​ന​​​​ങ്ങ​​​​ളും വ​​ഹി​​ച്ചു. ക​​​​ലാ​​​​പ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യം ക​​​​ണ്ണൂ​​​​ർ ജി​​​​ല്ല​​​​യു​​​​ടെ ഉ​​​​റ​​​​ക്കം​​​​കെ​​​​ടു​​​​ത്തി​​​​യ നാ​​​​ളു​​​​ക​​​​ളി​​​​ൽ ക​​​​ണ്ണൂ​​​​ർ, ത​​​​ല​​​​ശേ​​​​രി രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ ബി​​​​ഷ​​​​പ്പു​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി അ​​​​ക്ര​​​​മ​​​​ബാ​​​​ധി​​​​ത പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും വീ​​​​ടു​​​​ക​​​​ളും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം താ​​​​ത്പ​​​​ര്യ​​​​മെ​​​​ടു​​​​ത്തു.

Tags :

Recent News

Corehub Up