x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​പ്പ നി​യ​മപ്ര​കാ​രം നാ​ടുക​ട​ത്തി


Published: March 26, 2026 05:47 AM IST | Updated: March 26, 2026 05:47 AM IST

ഇ​ടു​ക്കി: നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ വാ​ഗ​മ​ണ്‍ പാ​റ​ക്കെ​ട്ട് സ്വ​ദേ​ശി മ​രു​തും​മൂ​ട്ടി​ല്‍ വി​നീ​തി​നെ (25) കാ​പ്പ നി​യ​മപ്ര​കാ​രം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍നി​ന്ന് ആ​റു മാ​സ​ത്തേ​ക്ക് വി​ല​ക്കി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. സാ​ബു മാ​ത്യു സ​മ​ര്‍​പ്പി​ച്ച റി​പ്പോര്‍​ട്ട് പ്ര​കാ​രം എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് കേ​ര​ള സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യ​ല്‍ നി​യ​മം പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Tags : nattu vishesham kappa smuggled

Recent News

Corehub Up