x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള തി​ര​ക്കി​ട്ട നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ

വെബ്ഡെസ്ക്
Published: September 18, 2026 03:51 AM IST | Updated: September 18, 2026 03:51 AM IST

എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി പ്ര​​​തി​​​സ​​​ന്ധി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ൾ​​​പ്പടെ കൂ​​​ടു​​​ത​​​ൽ വൈ​​​ദ്യു​​​തി എ​​​ത്തി​​​ച്ച് നി​​​ല​​​വി​​​ലെ വൈ​​​ദ്യു​​​ത ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മും​​​ബൈ ന്യൂ​​​ക്ലി​​​യ​​​ർ പ​​​വ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മേ​​​ധാ​​​വി​​​യു​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. കേ​​​ന്ദ്ര​​​വു​​​മാ​​​യി തു​​​ട​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​നാ​​​ണ് നീ​​​ക്കം.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ സം​​​ഘം ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് പോ​​​കും.

Tags : Restore Electricity Government Urgent Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up