x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെസിഎ​സ്എ​ല്‍ പ്ര​വ​ര്‍​ത്ത​നവ​ര്‍​ഷം ഉ​ദ്ഘാ​ട​നം


Published: July 18, 2026 07:04 AM IST | Updated: July 18, 2026 07:04 AM IST

നെ​​ടും​​കു​​ന്നം സെ​ന്‍റ് ജോ​​ണ്‍​സ് ദ ​​ബാ​​പ്റ്റി​​സ്റ്റ് ഇം​​ഗ്ലീ​​ഷ് സ്‌​​കൂ​​ളി​​ലെ കെ​​സി​​എ​​സ്എ​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കെ​​സി​​

നെ​​ടു​​ങ്കു​​ന്നം: സെ​​ന്‍റ് ജോ​​ണ്‍ ദ ​​ബാ​​പ്റ്റി​​സ്റ്റ്സ് ഇം​​ഗ്ലീ​​ഷ് സ്‌​​കൂ​​ളി​​ല്‍ കെ​​സി​​എ​​സ്എ​​ല്‍ യൂ​​ണി​​റ്റി​ന്‍റെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത കെ​​സി​​എ​​സ്എ​​ല്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജേ​​ക്ക​​ബ് ക​​ള​​ത്തി​​വീ​​ട്ടി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​വ​​ര്‍​ഗീ​​സ് കൈ​​ത​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

അ​​തി​​രൂ​​പ​​ത​​യി​​ലെ ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ കെ​സി​എ​​സ്എ​​ല്‍ എ​​മേ​​ര്‍​ജിം​​ഗ് അ​​വാ​​ര്‍​ഡ് നേ​​ടി​​യ സ്‌​​കൂ​​ള്‍ യൂ​​ണി​​റ്റി​​നെ ആ​​ദ​​രി​​ച്ചു. സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ടി​​ന്‍റു മാ​​ത്യു, വൈ​​സ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജോ​​ണ്‍​സ​​ന്‍ ചാ​​ല​​ക്ക​​ല്‍, സ്‌​​കൂ​​ള്‍ കെ​​സി​എ​​സ്എ​​ല്‍ പ്ര​​തി​​നി​​ധി അ​​ലീ​​ന മേ​​രി ജോ​​ഷി, സ്‌​​കൂ​​ള്‍ കെ​​സി​​എ​​സ്എ​​ല്‍ പ്ര​​തി​​നി​​ധി അ​​ജാ​​ക്‌​​സ് ഷി​​ന്‍റോ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up