x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​വൈ​എം വ​നി​താ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു


Published: March 10, 2026 07:44 AM IST | Updated: March 10, 2026 07:44 AM IST

താ​മ​ര​ശേ​രി: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം, എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത വി​മ​ന്‍​സ് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​നു​മാ​യി അ​ഭി​മു​ഖം സം​ഘ​ടി​പ്പി​ച്ചു.

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍ തി​രു​വ​മ്പാ​ടി കെ​യ്‌​റോ​സ് ഭ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.
രൂ​പ​ത ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റോ​സീ​ന്‍ എ​സ്എ​ബി​എ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ല്‍​ഹ മാ​ത്യു, സെ​ക്ര​ട്ട​റി ആ​ന്‍​സി​ല്‍ തോ​മ​സ്, സം​സ്ഥാ​ന സെ​ന​റ്റ് അം​ഗം അ​ലോ​ണ ജോ​ണ്‍​സ​ന്‍, എ​സ്എം​വൈ​എം സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം അ​ഞ്ജ​ലി ജോ​യ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ആ​ന്‍​മേ​രി ജോ​ര്‍​ജ്, ആ​ഗ്‌​ന​സ് അ​ന്ന ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : nattu vishesham KCYM organized Women's Day

Recent News

Corehub Up