x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​ദ​ര​യാ​ത്ര​യ്ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 22, 2026 05:50 AM IST | Updated: October 22, 2026 05:50 AM IST

ചാ​ല​ക്കു​ടി ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ സ്നേ​ഹ​ദ​ര​യാ​ത്ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ​ട്ടു​പ്പ് കോ​നൂ​പ​റ​മ്പ​ൻ സ​മീ​പം.

ചാ​ല​ക്കു​ടി: ല​യ​ൺ​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 80 വ​യ​സും കൂ​ടു​ത​ലും പ്രാ​യ​മു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ൺ​പ​ത് വ​സ​ന്ത​ങ്ങ​ൾ സ്നേ​ഹാ​ദ​ര​യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി.

മു​തി​ർ​ന്ന പൗ​ര​ൻ ജോ​സ് ക​ണി​ച്ചി​ക്കാ​ട്ടി​ലി​ന്‍റെ വ​സ​തി​യി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ​ട്ടൂ​പ്പ് കോ​നൂ​പ​റ​മ്പ​ൻ, പാ​സ്റ്റ് മ​ൾ​ട്ടി​പ്പി​ൾ കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സാ​ജു ആ​ന്‍റ​ണി പ​ത്താ​ട​ൻ, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ആ​ന്‍റോ ചെ​റി​യാ​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി.​ജെ. ജോ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ 37 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി 80 വ​യ​സും അ​തി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 185 മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഒ​ക്ടോ​ബ​ർ 30വ​രെ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ആ​ദ​രം അ​ർ​പ്പി​ക്കും.

Tags :

Recent News

Corehub Up