x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​കേ​സ​രി അ​വാ​ർ​ഡ് ജേ​താ​വി​നെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 11, 2026 01:24 AM IST | Updated: September 11, 2026 01:24 AM IST

സേ​വ്യ​ർ കാ​ര്യാ​വി​ലി​നെ ആ​ദ​രി​ച്ച​പ്പോ​ൾ.

ച​ക്കി​ട്ട​പാ​റ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല കേ​ര ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര കേ​സ​രി അ​വാ​ർ​ഡ് നേ​ടി​യ സേ​വ്യ​ർ കാ​ര്യാ​വി​ലി​നെ (മാ​മ​ച്ച​ൻ) കെ​എ​സ്എ​സ്പി​യു ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് ആ​ദ​രി​ച്ചു.

യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പേ​ഴ​ത്തി​ങ്ക​ൽ, സെ​ക്ര​ട്ട​റി അ​ശോ​ക​ൻ, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ഡി. ​ജോ​സ​ഫ്, എം.​എ. മാ​ത്യു, സ​ന്തോ​ഷ് കാ​ദം​ബ​രി, സി. ​വി​ജ​യ​കു​മാ​ർ, വി.​എ​ൽ. ലൂ​ക്കാ, അ​നി​ൽ​കു​മാ​ർ, ബാ​ബു​രാ​ജ് നി​ര​ങ്ങും​പാ​റ, പ​ത്മ​നാ​ഭ​ൻ, കെ.​ഡി. മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Kera Kesari NattuVishasham DistrictNews

Recent News

Corehub Up