x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ളജി​ൽ ‘കി​ളി ക​രു​ത​ൽ’ ഉ​ദ്ഘാ​ട​നം


Published: February 12, 2026 06:54 AM IST | Updated: February 12, 2026 06:54 AM IST


വ​ട​ക്കാ​ഞ്ചേ​രി:​ മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "കി​ളിക​രു​ത​ൽ' എ​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വേ​ന​ൽ​ക്കാ​ല​ത്ത് പ​ക്ഷി​ക​ൾ​ക്ക് ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കോള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചാ​ക്കോ ചി​റ​മ്മേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷീ​ബ വി. ​ജോ​സ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

Tags : nattu vishesham inaugurated at Mahajubilee

Recent News

Corehub Up