x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​റ്റും കോ​ടി​യും വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: September 17, 2026 02:07 AM IST | Updated: September 17, 2026 02:07 AM IST

ഹൃ​ദ​യ​ം കൂട്ടായ്മയുടെ ഓ​ണ​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​റ്റും കോ​ടി​യും വി​ത​ര​ണം ചെ​യ്യു​ന്നു .

കു​ണ്ട​റ: ഹൃ​ദ​യം കൂ​ട്ടാ​യ്മ​യു​ടെ ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി കി​റ്റും കോ​ടി​യും വി​ത​ര​ണം ചെ​യ്തു. മ​ണ്‍​ട്രോ​തുരു​ത്ത് ബെ​ല്‍​ഫാം​സ് റി​സോ​ര്‍​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ജി​കു​മാ​ര്‍ കാ​യം​കു​ളം ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി. ​സൈ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ ജി​ജു​മോ​ന്‍ മ​ത്താ​യി, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഉ​ഷ ഷാ​ജി, സെ​ക്ര​ട്ട​റി ഷെ​ഹി​ന ശി​ഹാ​ബ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജു വ​ര്‍​ഗീ​സ്, ഷാ​നി, ഷൈ​ല, നാ​സ​റു​ദീ​ന്‍, ആ​തി​ര, പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham Kits and flags distributed

Recent News

Corehub Up