x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മു​ട്ടു​മാ​റ്റ​ൽ ശ​സ്ത്ര​ക്രി​യ

വെബ് ഡെസ്ക്
Published: August 13, 2026 03:25 AM IST | Updated: August 13, 2026 03:25 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യി മു​ട്ടു​മാ​റ്റ​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. ആ​രോ​ഗ്യ​രം​ഗ​ത്ത് ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം കേ​സു​ക​ൾ ചെ​യ്തു​വ​രു​ന്ന​ത്. കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച സ​ന്ധി​ക​ളി​ലെ ത​രു​ണാ​സ്ഥി​യും അ​സ്ഥി​യും ത​മ്മി​ൽ മാ​റ്റി​വ​യ്ക്കു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്. അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​ബി. സു​ഭാ​ഷ്, അ​ന​സ്തേ​ഷ്യ​സ്റ്റ് ഡോ.​അ​തു​ൽ എ​ച്ച്. വി​ജ​യ​ൻ, ഡോ. ​ലീ​നാ മോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ഴ്സു​മാ​രാ​യ ആ​ശാ കെ.​നാ​യ​ർ, ധ​ന​ല​ക്ഷ്മി, അ​നു ല​ക്ഷ്മി, ഓ​പ്പ​റേ​ഷ​ൻ ടെ​ക്നീ​ഷ​ൻ ജ​ലാ​ധ​ര​ൻ, കെ.​ജി. ബി​ന്ദു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvisesham DistrictNews DeepikaNews Knee

Recent News

Corehub Up