x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ക്കോ​ത​മം​ഗ​ലം എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാഘോഷം


Published: March 17, 2026 05:34 AM IST | Updated: March 17, 2026 05:34 AM IST

നെ​ടു​മ​ങ്ങാ​ട്: കോ​ക്കോ​ത​മം​ഗ​ലം ഗ​വ. എ​ൽ​പി സ്കൂ​ളി​ലെ സ് കൂ​ൾ വാ​ർ​ഷി​കം - മ​ഴ​വി​ല്ല് - അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി.​എ​സ്‌. ര​ഞ്ജി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രു​ണ​സാ​യി ഡ​യ​റ​ക്ട​ർ ഡോ. ​എ​ൽ.​ആ​ർ. മ​ധു​ജ​ൻ, പ്ര​ശ​സ്ത സി​നി​മ, സീ​രി​യ​ൽതാ​രം കി​ഷോ​ർ, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ര​ജി​ത, ദി​ലീ​പ്, വി. ​ശ​ശി​കു​മാ​ർ, ബ്ലോ​ക്ക്‌ മെ​മ്പ​ർ ബി​ന്ദു, മു​ൻ അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു, പ്ര​ധാ​നാ​ധ്യാ​പി​ക വി. ​ലേ​ഖ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​ബ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ശ്രീ​ജി​ത്ത്‌ മോ​ഹ​ൻ, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി വി. ​വീ​ണ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൽ. ജീ​വ, സ്കൂ​ൾ ലീ​ഡ​ർ അ​ഭി​രാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Tags : nattu vishesham Kokothamangalam LP School

Recent News

Corehub Up