x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ര​ട്ടി ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ

വെബ് ഡെസ്ക്
Published: July 14, 2026 04:26 AM IST | Updated: July 14, 2026 04:26 AM IST

സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, എം.​ജെ. ഡെ​ന്നി

​ര​ട്ടി: ല​യ​ൺ​സ് ക്ല​ബി​ന്‍റെ 2026-27 വ​ർ​ഷ​ത്തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു. ല​യ​ൺ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ക്ക​ൻ​ഡ് വൈ​സ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ വി​മ​ൽ വേ​ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, സെ​ക്ര​ട്ട​റി​യാ​യി എം.​ജെ. ഡെ​ന്നി, ട്ര​ഷ​റ​റാ​യി ജോ​ൺ​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റു.

Tags : Nattuvishesham Local News

Recent News

Corehub Up