x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃ​പാ​ഭി​ഷേ​ക ക​രി​സ്മാ​റ്റി​ക് ക​ണ്‍​വ​ന്‍​ഷ​ന്‍

വെബ് ഡെസ്ക്
Published: August 12, 2026 11:17 PM IST | Updated: August 12, 2026 11:17 PM IST

പ​ന്ത​ല്‍ കാ​ല്‍​നാ​ട്ടു​ക​ര്‍​മം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി നി​ര്‍​വ​ഹി​ക്കു​ന്നു.

ച​ങ്ങ​നാ​ശേ​രി: 20 മു​ത​ല്‍ 24 വ​രെ എ​സ്ബി കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന കൃ​പാ​ഭി​ഷേ​കം ക​രി​സ്മാ​റ്റി​ക് ജൂ​ബി​ലി ക​ണ്‍​വ​ന്‍​ഷ​ന്‍റെ പ​ന്ത​ല്‍ കാ​ല്‍​നാ​ട്ടു​ക​ര്‍​മം ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി നി​ര്‍​വ​ഹി​ച്ചു. അ​തി​രൂ​പ​ത ക​രി​സ്മാ​റ്റി​ക് ഡ​യ​റ​ക്ട​റും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത്, എ​സ്ബി കോ​ള​ജ്, പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ഡോ. ടെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​തോ​മ​സ് കാ​ഞ്ഞി​ര​വേ​ലി​ല്‍, ഫാ. ​സാ​വി​യോ മാ​നാ​ട്ട്, സി​സ്റ്റ​ര്‍ ചെ​റു​പു​ഷ്പം എ​സ്എ​ബി​എ​സ്, മ​ഞ്ജു മാ​ത്തൂ​ര്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Kripabhisheka

Recent News

Corehub Up