x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളം ക​യ​റി​യ സ്‌​കൂ​ള്‍ ശു​ചീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 11:47 PM IST | Updated: August 12, 2026 11:47 PM IST

വെ​ള്ളം ക​യ​റി​യ ച​ങ്ങം​ക​രി ഡി​ബി യു​പി​എ​സ് ശു​ചീ​ക​രി​ക്കു​ന്നു.

എ​ട​ത്വ: പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ വെ​ള്ളം ക​യ​റി​യ സ്‌​കൂ​ള്‍ ശു​ചീ​ക​രി​ച്ചു. പ​ത്തു​ദി​വ​സ​മാ​യി വെ​ള്ളം ക​യ​റി​ക്കി​ട​ന്ന ച​ങ്ങം​ക​രി ഡി​ബി യു​പി​എ​സ് ആ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി​നീ​ത ജോ​സ​ഫ്, ജീ​മോ​ന്‍ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശു​ചീ​ക​രി​ച്ച​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​അ​ശോ​ക​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​ധു, സി.​വി. അ​ജി, ക​മ​ലാ​സ​ന്‍, ര​തീ​ഷ്, ഷാ​ജി, ദേ​വ​ദാ​സ്, ക​ന​ക​മ്മ ക​മ​ലാ​സ​ന്‍ എ​ന്നി​വ​രും മെ​മ്പ​ര്‍​മാ​ര്‍​കൊ​പ്പം ശു​ചീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Waterlogged

Recent News

Corehub Up