x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം പാ​ക്കേ​ജു​ക​ൾ

വെബ് ഡെസ്ക്
Published: July 30, 2026 01:29 AM IST | Updated: July 30, 2026 01:29 AM IST

മ​ല​പ്പു​റം: ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ടൂ​റി​സം പാ​ക്കേ​ജു​ക​ളു​മാ​യി കെഎസ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ (മ​ല​പ്പു​റം യൂ​ണി​റ്റ്). മൂ​ന്നാ​ർ-​വ​ട്ട​വ​ട, മ​ല​ക്ക​പ്പാ​റ, മൈ​സൂ​രു, ഗ​വി, ഗോ​വ, വ​യ​നാ​ട്, നെ​ല്ലി​യാ​ന്പ​തി, ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ-​ഇ​ല്ലി​ക്ക​ൽ​ക​ല്ല്, കു​മ​ര​കം ഹൗ​സ് ബോ​ട്ട്, കൊ​ച്ചി, ഹൈ​ദ​രാ​ബാ​ദ്, വാ​ഗ​മ​ണ്‍, പൈ​ത​ൽ​മ​ല തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് മ​ല​പ്പു​റ​ത്തു​നി​ന്ന് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കു​റ​ഞ്ഞ ചെ​ല​വി​ൽ യാ​ത്ര​യും താ​മ​സ​വും അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പാ​ക്കേ​ജു​ക​ളി​ൽ സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നും വി​വ​ര​ങ്ങ​ൾ​ക്കും ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. 9400128856, 9188938531.

 

Tags : Nattuvishesham Districtnews KSRTC

Recent News

Corehub Up