x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ല്ലാ​സ​യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി എ​ട​ത്വ ഡി​പ്പോ

വെബ് ഡെസ്ക്
Published: October 25, 2026 11:50 PM IST | Updated: October 25, 2026 11:50 PM IST

എ​ട​ത്വ: ക​പ്പ​ലി​ലും ബ​സി​ലു​മാ​യി വി​വി​ധ ഉ​ല്ലാ​സ​യാ​ത്ര​ക​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി എ​ട​ത്വ ഡി​പ്പോ. ഡി​പ്പോ​യു​ടെ ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലാ​ണ് ന​വം​ബ​റിൽ നി​ര​വ​ധി ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​നോ​ദ​യാ​ത്ര​ക​ള്‍​ക്ക് ഒ​പ്പം ഭ​ക്ത​ര്‍​ക്കാ​യി തീ​ര്‍​ഥാ​ട​ന​യാ​ത്ര​ക​ളും കൂ​ടാ​തെ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട പാ​ക്കേ​ജാ​യ ക​പ്പ​ല്‍ യാ​ത്ര​യും വ​രെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
മി​ത​മാ​യ നി​ര​ക്കി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ യാ​ത്ര​ക​ളാ​ണ് ഇ​ക്കു​റി​യും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മൂ​ന്നാ​ര്‍, വ​ട്ട​വ​ട, മൂ​ന്നാ​ര്‍, ച​തു​രം​ഗ​പ്പാ​റ, വ​ടാ​ട്ട്പ്പാ​റ, ഇ​ഞ്ച​ത്തൊ​ട്ടി, മ​ണ്‍​ട്രോ ഐ​ല​ന്‍​ഡ് (ബെ​ല്‍ ഫാം ​റി​സോ​ര്‍​ട്), പൊ​ന്മു​ടി, ക​പ്പ​ല്‍ യാ​ത്ര എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യും ഭ​ക്ത​ര്‍​ക്കാ​യി ശ്രീ​പ​ത്മ​നാ​ഭസ്വാ​മി ക്ഷേ​ത്രം, വ​ട​ക്കും​നാ​ഥ​ന്‍, ഉ​ത്രാ​ളി​ക്കാ​വ്, പാ​റ​മേ​ക്കാ​വ്, പ​ന്ത​ളം, അ​ച്ഛ​ന്‍​കോ​വി​ല്‍, കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ന്‍​കാ​വ് അ​യ്യ​പ്പ ക്ഷേ​ത്ര​ങ്ങ​ള്‍ എ​ന്നീ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​മാ​ണ് യാ​ത്ര​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ന​വം​ബ​ര്‍ ഒ​ന്നി​ന് മൂ​ന്നാ​ര്‍, വ​ട്ട​വ​ട. 1100 രൂ​പ​യാ​ണ് ച2ാ​ര്‍​ജ്. രാ​വി​ലെ 4.30ന് ​പോ​യി രാ​ത്രി 11ന് ​തി​രി​കെ എ​ത്തും. അ​ഞ്ചി​ന് ഗ​വി, പ​രു​ന്തും​പ്പാ​റ 1650 രൂ​പ. ആ​റി​ന് ഉ​ത്രാ​ളി​ക്കാ​വ്, വ​ട​ക്കും നാ​ഥ​ന്‍, പാ​റ​മേ​ക്കാ​വ് 950 രൂ​പ. എ​ട്ടി​ന് ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം 720 രൂ​പ. രാ​വി​ലെ 4.30ന് ​പോ​യി രാ​ത്രി 10ന് ​തി​രി​കെ എ​ത്തും. 14ന് ​വ​ടാ​ട്ട്പ്പാ​റ, ഇ​ഞ്ച​ത്തൊ​ട്ടി 850 രൂ​പ. 15ന് ​മ​ണ്‍​ട്രോ ഐ​ല​ന്‍​ഡ് (ബെ​ല്‍ ഫാം ​റി​സോ​ര്‍​ട്ട്) 1290 രൂ​പ. 15ന് ​പ​ന്ത​ളം, വ​ലി​യ​കോ​യി​ക്ക​ല്‍, അ​ച്ച​ന്‍​കോ​വി​ല്‍, കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ന്‍​കാ​വ് ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് അ​യ്യ​പ്പ ക്ഷേ​ത്ര​ദ​ര്‍​ശ​നം.
21ന് ​വാ​ഗ​മ​ണ്‍, പ​രു​ന്തും​പാ​റ 690 രൂ​പ. 22ന് ​മൂ​ന്നാ​ര്‍, ച​തു​രം​ഗ​പ്പാ​റ 910 രൂ​പ. 26ന് ​ഗ​വി, പ​രു​ന്തും​പ്പാ​റ 1650 രൂ​പ. 27ന് ​ക​പ്പ​ല്‍​യാ​ത്ര (നേ​ഫെ​ര്‍​റ്റി​റ്റി) 2870 രൂ​പ. രാ​വി​ലെ 11ന് ​പോ​യി രാ​ത്രി 11ന് ​മ​ട​ങ്ങി​യെ​ത്തും.
29ന് ​പൊ​ന്മു​ടി, പൂ​വാ​ര്‍ ബോ​ട്ടിം​ഗ് 1400 രൂ​പ. രാ​വി​ലെ അ​ഞ്ചി​ന് പോ​യി 10ന് ​മ​ട​ങ്ങി​യെ​ത്തും. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ങ്ങി​യ ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ഹി​റ്റാ​യി മാ​റു​ക​യാ​യി​രു​ന്നു. 2021ലാ​ണ് ടി​ക്ക​റ്റി​ത​ര വ​രു​മാ​നം ല​ക്ഷ്യ​മാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി വി​പു​ല​മാ​ക്കു​ന്ന​ത്. ഫോ​ണ്‍: 7034042576, 9188938525, 9188933752.

Tags :

Recent News

Corehub Up