x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​കെ​എ​സ്എ​സ്പി​യു കു​ടും​ബ​മേ​ള

വെബ് ഡെസ്ക്
Published: October 4, 2026 10:42 PM IST | Updated: October 4, 2026 10:42 PM IST

കെ​എ​സ്എ​സ്പി​യു ചി​റ​ക്ക​ട​വ് യൂ​ണി​റ്റ് കു​ടും​ബ​മേ​ള​യും വ​യോ​ജ​ന​ദി​നാ​ച​ര​ണ​വും ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പൊ​ൻ​കു​ന്നം: കെ​എ​സ്എ​സ്പി​യു ചി​റ​ക്ക​ട​വ് യൂ​ണി​റ്റ് കു​ടും​ബ​മേ​ള​യും വ​യോ​ജ​ന​ദി​നാ​ച​ര​ണ​വും എ​ഴു​ത്തു​കാ​രി ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​മാ​ദേ​വി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​പ്ര​ഭാ​ക​ര​ൻ​നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പി.​കെ. കു​രു​വി​ള, ഒ.​എം. അ​ബ്ദു​ൾ ക​രീം, എം.​പി. സു​ശീ​ല, പി.​ടി. ഉ​സ്മാ​ൻ, പി.​കെ. മോ​ഹ​ന​ൻ, ബി. ​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up