x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെഎ​സ്​ടിഎ മാ​ർ​ച്ചും ധ​ർ​ണ​യും

വെബ് ഡെസ്ക്
Published: September 18, 2026 12:23 AM IST | Updated: September 18, 2026 12:23 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​വി​ദ്യാ​ഭ്യാ​സ ന​യ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​എ​സ്.​ടി.​എ) ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. രാ​വി​ലെ 10ന് ​ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ഇഎംഎ​സ് സ്റ്റേ​ഡി​യ​ത്തി​ൽ സ​മാ​പി​ക്കും.

എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ കാ​ലി​ക പ്ര​സ​ക്ത​മാ​യ 40ല​ധി​കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കെഎ​സ്​ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി. ​ജ്യോ​തി​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. അ​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​സി​ന്ധു, ജി​ല്ല ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി ജി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews March

Recent News

Corehub Up