x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുടുംബശ്രീ വി​ജ​യോ​ത്സ​വം ന​ട​ത്തി


Published: June 15, 2026 06:36 AM IST | Updated: June 15, 2026 06:36 AM IST

കൊ​ന്ന​ക്കാ​ട്: മു​ട്ടോം​ക​ട​വ് സ​ല്ലാ​പം കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​യ്യ​ങ്കാ​ളി സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ളെ​യും മം​ഗ​ലം​ക​ളി​യി​ൽ സം​സ്ഥാ​ന വി​ജ​യി​ക​ളെ​യും അ​നു​മോ​ദി​ച്ചു. വാ​ർ​ഡ് മെം​ബ​ർ സ​നോ​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് ല​ത മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ജ​സീ​ല, ന​ബീ​സ മാ​നി​യി​ൽ, ഊ​രു മൂ​പ്പ​ൻ കെ.​വി. കൃ​ഷ്ണ​ൻ, ബി​ന്ദു മ​നോ​ജ്‌, ആ​നി​മേ​റ്റ​ർ ല​തി​ക ച​ന്ദ്ര​ൻ, എ​സ്ടി പ്ര​മോ​ട്ട​ർ പി.​രാ​ധി​ക, ആ​ശാ​വ​ർ​ക്ക​ർ രാ​ധ കു​ഞ്ഞി​കൃ​ഷ്ണ​ൻ, രാ​ജി ബി​നു, സി​ന്ധു ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Kudumbashree

Recent News

Corehub Up