x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം എ​ൻ.​എ​സ്. മാ​ധ​വ​ന്


Published: May 3, 2026 04:33 AM IST | Updated: May 3, 2026 04:33 AM IST

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​കം എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രു​ന്ന കു​ഞ്ച​ൻ ന​മ്പ്യാ​ർ സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​രം ഈ ​വ​ർ​ഷം പ്ര​ശ​സ്ത ക​ഥാ​കൃ​ത്തും നോ​വ​ലി​സ്റ്റു​മാ​യ എ​ൻ.​എ​സ്.​മാ​ധ​വ​ന് കു​ഞ്ച​ൻ ന​മ്പ്യാ​ർ ദി​ന​മാ​യ 5ന് ​സ​മ​ർ​പ്പി​ക്കും. 25000 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം.

Tags : nattu vishesham Kunchan Nambiar Memorial Literary Award Madhavan

Recent News

Corehub Up