x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​ക​ളെ കു​ഴി​ച്ചു​മൂ​ടാ​ന്‍ സ്ഥ​ലം വേണം; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ മന്ത്രിക്കുമുന്നിൽ

വെബ് ഡെസ്ക്
Published: July 24, 2026 11:58 PM IST | Updated: July 24, 2026 11:58 PM IST

ക​രു​വാ​ര​കു​ണ്ട്: കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നാ​ല്‍ ജ​ഡം കു​ഴി​ച്ചി​ടാ​ന്‍ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ല്‍ പ്ര​തി​സ​ന്ധി.​പ​ന്നി​ക​ളു​ടെ ജ​ഡം വ​ന​ഭൂ​മി​യി​ല്‍ ത​ന്നെ കു​ഴി​ച്ച് മൂ​ടാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍ രം​ഗ​ത്ത്.

ഇ​ക്കാ​ര്യം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന് മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച് മ​ല​യോ​ര മേ​ഖ​ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​ര്‍. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വേ​ട്ട​യാ​ടി കൊ​ന്ന 52 കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡം മ​ന്ത്രി​യെ കാ​ണി​ച്ചാ​ണ് പ്ര​തി​സ​ന്ധി ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വ​നംവ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ വ​ന​വു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റുു​മാ​രു​ടെ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.

യോ​ഗ​ത്തി​ല്‍ വ​ണ്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ടി. ഷം​സു​ദ്ദീ​നാ​ണ് പ​ന്നിവേ​ട്ട​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ മ​ന്ത്രി​യു​ടെ മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ക​രു​വാ​ര​ക്കു​ണ്ട്, അ​മ​ര​മ്പ​ലം വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മ​ന്ത്രി അ​നു​മ​തി ന​ല്‍​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍.

Tags : Nattuvishesham DistrictNews DeepikaNews Land needed

Recent News

Corehub Up