x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ​ഗ്ര പു​ര​യി​ട​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ് ഡെസ്ക്
Published: October 26, 2026 04:28 AM IST | Updated: October 26, 2026 04:28 AM IST

ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര പു​ര​യി​ട​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ സ​മ​ഗ്ര പു​ര​യി​ട​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​ജോ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

എ​ട്ടു​ല​ക്ഷം വ​ക​യി​രു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള ക​ര്‍​ഷ​ക​ര്‍​ക്ക് കൃ​ഷി​യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി രാ​സ​വ​ളം 50 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ലും, ജൈ​വ​വ​ളം 75 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ലും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ക്കും.

ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ന അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഷി​ബു ജോ​സ് പ​രീ​ക്ക​ല്‍, ഷാ​ന​വാ​സ് കെ.​വി, സൗ​മ്യ ജോ​ണ്‍, കൃ​ഷി ഓ​ഫീ​സ​ര്‍ സു​ഗി​ന, മറ്റ് ഉദ്യോഗസ്ഥർ, ക​ര്‍​ഷ​ക​ര്‍ തുടങ്ങിയ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up