x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദാ​യ​നി​കു​തി ഓ​ഫിസി​ലേ​ക്ക്‌ നാ​ളെ എ​ൽ​ഡി​എ​ഫ്‌ മാ​ർ​ച്ച്‌

വെബ് ഡെസ്ക്
Published: September 28, 2026 01:56 AM IST | Updated: September 28, 2026 01:56 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മ്മി​ഷ​ണ​ര്‍​ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്‌ എ​ൽ​ഡി​എ​ഫ്‌ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30ന്‌ ​ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ലേ​ക്ക്‌ മാ​ർ​ച്ച്‌ ന​ട​ത്തും.​

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യ​റ്റം​ഗം പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്‌ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന്‌ ​മു​ത​ല​ക്കു​ള​ത്ത്‌ നി​ന്നും മാ​ർ​ച്ച്‌ ആ​രം​ഭി​ക്കും.
ഒ​ക്‌​ടോ​ബ​ർ ര​ണ്ടു​വ​രെ ഇ​ട​തു​പ​ക്ഷ​പാ​ർ​ടി​ക​ൾ ന​ട​ത്തു​ന്ന രാ​ജ്യ​വ്യാ​പ​ക​പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up