x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ ഒ​രു​മി​ച്ച് പോ​രാ​ടാം: ടി.​ഒ.​മോ​ഹ​ന​ന്‍ എം​എ​ല്‍​എ


Published: June 28, 2026 07:37 AM IST | Updated: June 28, 2026 07:37 AM IST

ക​ണ്ണൂ​ര്‍: ല​ഹ​രി​ക്കെ​തി​രേ ഒ​രു​മി​ച്ച് പോ​രാ​ടാ​മെ​ന്ന് ടി.​ഒ.​മോ​ഹ​ന​ന്‍ എം​എ​ല്‍​എ. ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​ന​ത്തി​ല്‍ കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി ക​ണ്ണൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യോ​ഗ​ത്തി​ല്‍ മ​ദ്യ​നി​രോ​ധ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ബാ​ബു ഇ​ള​യാ​വൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.ശ്രീ​ജ മ​ഠ​ത്തി​ല്‍, കെ.​ജി. വ​ര്‍​ഗീ​സ്, ഐ.​സി. മേ​രി, ചു​രാ​യി ച​ന്ദ്ര​ന്‍, യു.​പി. സി​ദ്ദീ​ഖ്, സി​സ്റ്റ​ര്‍ അ​ഞ്ജ​ലി, ശ്രീ​ജി​ത്ത് വെ​ങ്കി​ലോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Let's fight against alcoholism

Recent News

Corehub Up