x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം


Published: February 25, 2026 11:34 PM IST | Updated: February 25, 2026 11:34 PM IST

ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ലൈ​ഫ് വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കി​യ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സിപിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ നി​ർ​വ​ഹി​ക്കു​ന്നു.

കാ​യം​കു​ളം: ലൈ​ഫ് വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കി​യ​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സിപിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ നാ​സ​ർ നി​ർ​വ​ഹി​ച്ചു. ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കു​ള​ത്തി​ന്‍റെ വ​ട​ക്ക​തി​ൽ തു​ള​സി​മ​ണി​ക്ക് ല​ഭി​ച്ച ലൈ​ഫ് വീ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ​സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്.​ ബാ​ബു​ജാ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ. ​രാ​ഘ​വ​ൻ, എം. ​സ​ത്യ​പാ​ല​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി ബി.​ അ​ബി​ൻ​ഷാ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡി. ​അം​ബു​ജാ​ക്ഷി, സി. ​അ​ജി​കു​മാ​ർ, കെ.​ആ​ർ.​ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Life Mission nattuvishesham local news

Recent News

Corehub Up