x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈ​ഫ് ഓ​വ​ർ അ​ഡി​ക്്ഷൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി നാളെ

വെബ് ഡെസ്ക്
Published: September 23, 2026 01:00 AM IST | Updated: September 23, 2026 01:00 AM IST

കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​മ​ങ്ക​രി: നാ​ഷ​ണ​ൽ സ്കീം ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി കു​ട്ട​നാ​ട് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ലൈ​ഫ് ഓ​വ​ർ അ​ഡി​ക്ഷ​ൻ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ഥ​മ ശു​ശ്രൂ​ഷ - വെ​ൽ​നെ​സ് വ​ർ​ക്‌​ഷോ​പ്പും സം​ഘ​ടി​പ്പി​ക്കു​ന്നു.

മ​ങ്കൊ​ന്പ് എ.​റ്റി.​ജി.​വി.​എ​ച്ച് .എ​സ്. സ്കൂ ​ളി​ലെ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നൊ​പ്പം പ്ര​ഥ​മ​ശു​ശ്രൂ​ഷ, ആ​രോ​ഗ്യ പ​രി​പാ​ല​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ന​ട​ക്കും.

ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ടി.​വി​ഷ്ണു പ്ര​ദീ​പ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ബ്രാ​ഞ്ച് ചെ​യ​ർ​മാ​ൻ ജോ​സ് ടി.​പൂ​ണി​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ്ര​ഫ.​ഡോ. എ​ൻ. സു​നി​ൽ​കു​മാ​ർ , പി. ​കെ. സൗ​മ്യ എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ ന​യി​ക്കും.

വി​ദ്യാ​ർ​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും ല​ഹ​രി​ക്കെ​തി​രാ​യ അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up