x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്‍റ​ണി മാ​​ത്യു പ്ര​​സി​​ഡ​​ന്‍റ്, ഏ​​ബ്ര​​ഹാം ഐ​​പ്പ് സെ​​ക്ര​​ട്ട​​റി

വെബ് ഡെസ്ക്
Published: July 15, 2026 12:25 AM IST | Updated: July 15, 2026 12:25 AM IST

ലയൺസ് ക്ലബ് ഭാരവാഹികൾ

മാ​​ലം: മൗ​​ണ്ട് മേ​​രി ല​​യ​​ണ്‍​സ് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റാ​​യി ആ​ന്‍റ​​ണി മാ​​ത്യു​​വും സെ​​ക്ര​​ട്ട​​റി​​യാ​​യി ഏ​​ബ്ര​​ഹാം ഐ​​പ്പും തെ​​ര​​ഞ്ഞെ​​ടു​​ത്തു. മാ​​ത്യു കെ. ​​ജോ​​ര്‍​ജ് (അ​​ഡ്മി​​നി​​സ്‌​​ട്രേ​​റ്റ​​ര്‍), പി.​​എം. സാ​​ബു (ട്ര​​ഷ​​റ​​ര്‍) എ​​ന്നി​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു.സ്ഥാ​​നാ​​രോ​​ഹ​​ണം ജോ​​ര്‍​ജ് ചെ​​റി​​യാ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. ജോ​​ര്‍​ജ്കു​​ട്ടി ജെ​​യിം​​സ് അ​​ധ്യ​​ക്ഷ​​ത​​ വ​​ഹി​​ച്ചു. രാ​​ജേ​​ഷ് ആ​​ര്‍. പി​​ള്ള, പി.​​എ​​ന്‍. അ​​ശോ​​ക് കു​​മാ​​ര്‍, ടി.​​എം. കൊ​​ച്ചു​​മോ​​ന്‍, ലേ​​ഖാ മ​​ധു, ത​​മ്പി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up