x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്‌​സ്: ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ജി​ല്ല​യി​ലെ മി​ക​ച്ച യൂ​ണി​റ്റ്


Published: March 13, 2026 01:58 AM IST | Updated: March 13, 2026 01:58 AM IST

സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ലെ ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ൾ.

ത​ല​ശേ​രി: കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യു​ക്കേ​ഷ​ൻ (കൈ​റ്റ്) ന​ട​പ്പാ​ക്കു​ന്ന ലി​റ്റി​ൽ കൈ​റ്റ്‌​സ് പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച യൂ​ണി​റ്റാ​യി ത​ല​ശേ​രി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

വി​ദ്യാ​ല​യ​ത്തി​ന് 40,000 രൂ​പ​യും ട്രോ​ഫി​യും പ്ര​ശം​സാ​പ​ത്ര​വും പു​ര​സ്കാ​ര​മാ​യി ല​ഭി​ക്കും. സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ലി​റ്റി​ൽ കൈ​റ്റ്‌​സ് ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ റോ​സ​റ്റ് എ​സി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ലി​റ്റി​ൽ കൈ​റ്റ്‌​സ് മെ​ന്‍റ​ർ​മാ​രാ​യ ബി​ന്ദു ജോ​യ്, കെ. ​ചി​ഞ്ചു, ഷി​ൽ​ബി ജോ​സ​ഫ്, എ​ന്നി​വ​രാ​ണ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Little Kites nattuvishesham local news

Recent News

Corehub Up